നിരീശ്വരവാദത്തിൻറെ പരിണിതഫലങ്ങൾ

നാസ്തിക അവകാശവാദങ്ങൾ ശരിയാണെങ്കിലത് നയിക്കുന്നത് അനിവാര്യമായൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ്. നിരീശ്വരവാദപ്രകാരം ജീവിതം ഒരു പരിഹാസ്യമാണ്.

തുടർന്ന് വായിക്കുക

ശാസ്ത്രം ശരണം ഗച്ഛാമി

ശാസ്ത്രം പറയുന്നത് മാത്രമേ അംഗീകരിക്കൂ, ശാസ്ത്രം തെളിയിക്കാത്തതെല്ലാം വിഡ്ഢിത്തമാണ് എന്നൊക്കെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ, അയാൾക്ക് ശാസ്ത്രത്തെ കുറിച്ച് വല്യ ധാരണയില്ല എന്നതിന്റെ ശാസ്ത്രീയമായ തെളിവാണത്*.

തുടർന്ന് വായിക്കുക

ധാർമിക പുരോഗതിയിലെ അസംബന്ധം

ധാർമ്മികത കാലത്തിനനുസരിച്ചു മാറ്റം വരുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും അത് സ്വാഭാവികവും അനിവാര്യവുമായ ഒരു പ്രക്രിയയാണെന്നും കരുതുന്നവരാണ് പുരോഗമന മതരഹിത നാസ്തിക പരിഷ്കരണവാദികൾ. നിർഭാഗ്യവശാൽ ധാർമ്മികതയുടെ സ്വഭാവത്തെക്കുറിച്ച് ഇവർക്ക് വലിയ ധാരണയൊന്നുമില്ല എന്നതാണ് വസ്തുത.

തുടർന്ന് വായിക്കുക

തെളിവില്ലായ്മയിലെ വെളിവില്ലായ്മകൾ

എന്താണ് ശാസ്ത്രം, എന്താണ് തെളിവ്, എന്താണ് ദൈവം എന്നതൊക്കെ ഒരാൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് തെളിവില്ലായ്മയിലെ പ്രധാന വെളിവില്ലായ്മ.

തുടർന്ന് വായിക്കുക

ജ്ഞാനശാസ്ത്രം

നമുക്കൊരു കാര്യം അറിയാമെന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? ഒരു കാര്യം അറിയാമെന്ന് നമ്മളെങ്ങനെ അറിയും? അറിവ് നേടാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെ?

തുടർന്ന് വായിക്കുക

പുതിയ പോസ്റ്റുകളെക്കുറിച്ച്‌ നോട്ടിഫിക്കേഷൻ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുക

Upcoming Topics

ധാർമിക പുരോഗതിയിലെ അസംബന്ധം

ധാർമ്മികത കാലത്തിനനുസരിച്ചു മാറ്റം വരുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും അത് സ്വാഭാവികവും അനിവാര്യവുമായ ഒരു പ്രക്രിയയാണെന്നും കരുതുന്നവരാണ് പുരോഗമന മതരഹിത നാസ്തിക പരിഷ്കരണവാദികൾ. നിർഭാഗ്യവശാൽ ധാർമ്മികതയുടെ സ്വഭാവത്തെക്കുറിച്ച് ഇവർക്ക് വലിയ ധാരണയൊന്നുമില്ല എന്നതാണ് വസ്തുത.

തുടർന്ന് വായിക്കുക

നിരീശ്വരവാദത്തിൻറെ പരിണിതഫലങ്ങൾ

നാസ്തിക അവകാശവാദങ്ങൾ ശരിയാണെങ്കിലത് നയിക്കുന്നത് അനിവാര്യമായൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ്. നിരീശ്വരവാദപ്രകാരം ജീവിതം ഒരു പരിഹാസ്യമാണ്.

തുടർന്ന് വായിക്കുക

ശാസ്ത്രം ശരണം ഗച്ഛാമി

ശാസ്ത്രം പറയുന്നത് മാത്രമേ അംഗീകരിക്കൂ, ശാസ്ത്രം തെളിയിക്കാത്തതെല്ലാം വിഡ്ഢിത്തമാണ് എന്നൊക്കെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ, അയാൾക്ക് ശാസ്ത്രത്തെ കുറിച്ച് വല്യ ധാരണയില്ല എന്നതിന്റെ ശാസ്ത്രീയമായ തെളിവാണത്*.

തുടർന്ന് വായിക്കുക

നാസ്‌തികത: നിര്‍വ്വചനം, പരിമിതികൾ!

പൊതുവില്‍ ദൈവാസ്ഥിത്വത്തെ അംഗീകരിക്കുന്നവര്‍ ആസ്‌തികരും നിഷേധിക്കുന്നവർ നാസ്‌തികരും ഇത് രണ്ടിനുമിടയിലുള്ള സംശയനിലപാട് സ്വീകരിക്കുന്നവര്‍ ആജ്ഞേയവാദികളുമെന്ന സമീകരണത്തിലാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം പൊതുധാരണകള്‍ക്കപ്പുറം കൃത്യമായ നിര്‍വ്വചനങ്ങളെയോ അവയുടെ യുക്തിപരമായ അവലോകനങ്ങളോ സംബന്ധിച്ച മലയാള എഴുത്തുകള്‍ കണ്ടിട്ടില്ല.

തുടർന്ന് വായിക്കുക

പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -1

പ്രകൃതിയില്‍ കാണുന്ന ഏതൊരു പ്രതിഭാസത്തിനും ഭൗതികമായി തന്നെയുള്ള കാരണങ്ങളുണ്ട്. എല്ലാം പ്രകൃതി നിയമങ്ങളാല്‍ ബന്ധിതമാണ്. അവയ്ക്കതീതമായി ഒന്നും ഒരിക്കലും സംഭവിക്കുന്നതായി നാം നിരീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ പ്രകൃത്യാതീതമായ ഒരു അഭൗതിക ശക്തിയും പ്രപഞ്ചത്തില്‍ ഇടപെടുന്നില്ല. തത്ത്വശാസ്ത്രപരമായ നാച്ചുറലിസത്തിന്റെ അടിത്തറ ഈ നിരീക്ഷണമാണ്.

തുടർന്ന് വായിക്കുക

ഒരു ജബ്ബാറിയൻ ധാർമികത

എപ്പോഴെല്ലാം ഇസ്‌ലാമിനെ ആക്ഷേപിക്കാനായി നീ എത്തിക്സും കൾച്ചറും, മോറൽസുമൊക്കെ പരിഗണിക്കുന്നുവോ, അപ്പോഴെല്ലാം നീ യുക്തിവാദം വലിച്ചെറിഞ്ഞ്‌ അസ്സൽ അയുക്തിക മതവാദി ആവുകയാണു. അതാവട്ടെ, നിന്റെ പ്രശ്നമല്ല. അകം പൊള്ളയായ യുക്തിവാദത്തിന്റെ സഹജമായ ദൗർബല്യവുമാണു.

തുടർന്ന് വായിക്കുക

രവിചന്ദ്ര ആട്ടക്കഥ ഭാഗം രണ്ട്

കേരളത്തിലെ 27% ഒബിസി സംവരണവും ദേശീയ തലത്തിലെ 10% EWS സംവരണവും. മൊത്തമായി കേവലം 15 % വരുന്ന മുസ്ലിം സമൂഹം വിഴുങ്ങുന്നു എന്ന രവിചന്ദ്ര വാദം പൊളിച്ച് ഞാനിട്ട പോസ്റ്റിനു താഴെ യുക്തിവാദി ദൈവം പ്രത്യക്ഷപ്പെട്ടു അടിയനു ദർശനം നൽകി. യെമ്മാന്തരം വീഴുന്നത് ഒരു തെറ്റല്ല, പക്ഷെ വീണിടത്ത്‌ കിടന്ന് ഉരുളുന്നത് ചെളി തടിക്ക്‌ പിടിക്കുന്ന കേടാണെന്ന് മനസ്സിലാവാത്ത ടിയാൻ എന്റെ പോസ്റ്റിന് താഴെയും തന്റെ മുയലിനു മൂന്നരക്കൊമ്പുണ്ട്‌ എന്ന വാദം യാതൊരു ലോജിക്കുമില്ലാതെ വാദിച്ചു.…

തുടർന്ന് വായിക്കുക

രവിചന്ദ്ര ആട്ടക്കഥ ഒന്നാം ഭാഗം

പരമ്പരയുടെ പേര് ആട്ടക്കഥ എന്നാണെങ്കിലും എഴുതി വരുമ്പോൾ ഓട്ടക്കഥയായോ നാറ്റക്കഥയായോ പരിണമിച്ചാൽ അത് കേവലം യാദൃശ്ചികതയുടെ വിളയാട്ടമായിരിക്കും. പോസ്റ്റിലെ കുമ്മോജികൾക്ക് ലേഖകൻ ഉത്തരവാദിയല്ലെന്ന നിയമപരമായ മുന്നറിയിപ്പോടെ തുടർന്ന് വായിക്കുക. കാക്കക്കുയിൽ എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ പൊട്ടനായ ജഗദീഷിനെ ചാവി ഏൽപ്പിക്കുന്ന സീനുണ്ട് . അത് പോലെയാണ് മൂപ്പരുടെ സംവരണക്കണക്ക്‌ഇന്ത്യയിലെ 15 % ശതമാനം വരുന്ന മുസ്ലിംകൾക്ക് 37% സംവരണം ലഭിക്കുന്നുവെന്നാണ് രവിചന്ദ്രന്റെ സ്ഫോടനാത്മകമായ കണ്ടെത്തൽ!!അതെങ്ങനെ ?ഒബിസിക്ക് സംവരണം ചെയ്യപ്പെട്ട 27% സീറ്റുകൾ മുസ്ലിംകൾക്ക് ലഭിക്കില്ലേ ? അപ്പോൾ…

തുടർന്ന് വായിക്കുക

നിരീശ്വരവാദികളും ശാസ്ത്രവും – 2

രണ്ടാം ഭാഗം ശാസ്ത്രവളര്‍ച്ചക്ക് വിഘാതമായി നിലകൊണ്ടു എന്ന് നിരീശ്വരവാദികള്‍ ആരോപിക്കുന്ന ഇസ്‌ലാം മതം യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. ശാസ്ത്രത്തിന്റെ ഈറ്റില്ലമാണെന്ന് അവകാശപ്പെടുന്ന യൂറോപ്പിലേക്ക് ശാസ്ത്രത്തിന്റെ തിരിനാളങ്ങള്‍ എത്തിച്ചേര്‍ന്നത് തന്നെ ഇസ്‌ലാമികലോകത്ത് നിന്നായിരുന്നു. മധ്യകാലഘട്ടത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വിജ്ഞാന ദാഹികള്‍ വിജ്ഞാന സമ്പാദനത്തിനായി എത്തിച്ചേര്‍ന്നിരുന്നത് ഇസ്‌ലാമിക ലോകത്തേക്കായിരുന്നു. 2% മാത്രം സാക്ഷരത ഉണ്ടായിരുന്ന ഒരു ജനവിഭാഗം ലോകത്തിന്റെ ഗുരുക്കന്മാരായി മാറിയത് എങ്ങനെ എന്ന ചോദ്യത്തിന് ഇസ്‌ലാം ഒന്ന ഒരേയൊരു ഉത്തരമേ ലഭിക്കുകയുള്ളൂ. ചിന്താപരമായി ‘വട്ടപ്പൂജ്യ’മായിരുന്ന അറേബ്യയിലെ…

തുടർന്ന് വായിക്കുക

നിരീശ്വരവാദികളും ശാസ്ത്രവും 1

മനുഷ്യജീവിതത്തില്‍ ശാസ്ത്രത്തിനുള്ള സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. സാംസ്‌കാരികമായി ഉന്നതി പ്രാപിച്ച ഏതാണ്ടെല്ലാ സമൂഹങ്ങളിലും ശാസ്ത്രം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. പ്രപഞ്ചത്തില്‍ ഒളിഞ്ഞിരിക്കുന്ന ഊര്‍ജരൂപങ്ങളെ പുറത്തെടുത്ത് തനിക്ക് ഉപകാരപ്രദമാകുംവിധം പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യന്‍. ശാസ്ത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രപഠനങ്ങള്‍ക്കാവശ്യമായ ഫണ്ടുകള്‍ കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് അനുസൃതമായി സമൂഹം പാടെ മാറിക്കഴിഞ്ഞു. ദിനംപ്രതി പുതിയ കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതുമ നിറഞ്ഞതായിരിക്കുന്നു! ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രതിഭകള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്…

തുടർന്ന് വായിക്കുക

പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -2

ഭൗതിക പ്രപഞ്ചത്തില്‍ ദൈവത്തിന്റെ ഇടപെടലിന് തീരെ സാധ്യതകളില്ലെന്ന് വാദിക്കാന്‍ കഴിയണമെങ്കില്‍ അത്തരമൊരു വ്യാഖ്യാനം എങ്കിലും പ്രപഞ്ചത്തിന്റെ പ്രകൃതത്തെ വിശദീകരിക്കാൻ ഉണ്ടായിരിണം. അത്തരത്തിലൊന്ന് ഇല്ലെന്നതാണ് ഈ വിഷയത്തില്‍ ഭൗതിക ദര്‍ശനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നം. പ്രധാനമായും രണ്ട് തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് പ്രപഞ്ചത്തിന്റെ പ്രകൃതത്തെ സംബന്ധിച്ചിട്ടുളള്ളത്.

തുടർന്ന് വായിക്കുക