രവിചന്ദ്ര ആട്ടക്കഥ ഭാഗം രണ്ട്

കേരളത്തിലെ 27% ഒബിസി സംവരണവും ദേശീയ തലത്തിലെ 10% EWS സംവരണവും. മൊത്തമായി കേവലം 15 % വരുന്ന മുസ്ലിം സമൂഹം വിഴുങ്ങുന്നു എന്ന രവിചന്ദ്ര വാദം പൊളിച്ച് ഞാനിട്ട പോസ്റ്റിനു താഴെ യുക്തിവാദി

രവിചന്ദ്ര ആട്ടക്കഥ ഒന്നാം ഭാഗം

പരമ്പരയുടെ പേര് ആട്ടക്കഥ എന്നാണെങ്കിലും എഴുതി വരുമ്പോൾ ഓട്ടക്കഥയായോ നാറ്റക്കഥയായോ പരിണമിച്ചാൽ അത് കേവലം യാദൃശ്ചികതയുടെ വിളയാട്ടമായിരിക്കും. പോസ്റ്റിലെ കുമ്മോജികൾക്ക് ലേഖകൻ ഉത്തരവാദിയല്ലെന്ന നിയമപരമായ മുന്നറിയിപ്പോടെ തുടർന്ന് വായിക്കുക. കാക്കക്കുയിൽ എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ

ഒരു ജബ്ബാറിയൻ ധാർമികത

എപ്പോഴെല്ലാം ഇസ്‌ലാമിനെ ആക്ഷേപിക്കാനായി നീ എത്തിക്സും കൾച്ചറും, മോറൽസുമൊക്കെ പരിഗണിക്കുന്നുവോ, അപ്പോഴെല്ലാം നീ യുക്തിവാദം വലിച്ചെറിഞ്ഞ്‌ അസ്സൽ അയുക്തിക മതവാദി ആവുകയാണു. അതാവട്ടെ, നിന്റെ പ്രശ്നമല്ല. അകം പൊള്ളയായ യുക്തിവാദത്തിന്റെ സഹജമായ ദൗർബല്യവുമാണു.