പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -2

ഭൗതിക പ്രപഞ്ചത്തില്‍ ദൈവത്തിന്റെ ഇടപെടലിന് തീരെ സാധ്യതകളില്ലെന്ന് വാദിക്കാന്‍ കഴിയണമെങ്കില്‍ അത്തരമൊരു വ്യാഖ്യാനം എങ്കിലും പ്രപഞ്ചത്തിന്റെ പ്രകൃതത്തെ വിശദീകരിക്കാൻ ഉണ്ടായിരിണം. അത്തരത്തിലൊന്ന് ഇല്ലെന്നതാണ് ഈ വിഷയത്തില്‍ ഭൗതിക ദര്‍ശനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നം. പ്രധാനമായും രണ്ട് തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് പ്രപഞ്ചത്തിന്റെ പ്രകൃതത്തെ സംബന്ധിച്ചിട്ടുളള്ളത്.

പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -1

പ്രകൃതിയില്‍ കാണുന്ന ഏതൊരു പ്രതിഭാസത്തിനും ഭൗതികമായി തന്നെയുള്ള കാരണങ്ങളുണ്ട്. എല്ലാം പ്രകൃതി നിയമങ്ങളാല്‍ ബന്ധിതമാണ്. അവയ്ക്കതീതമായി ഒന്നും ഒരിക്കലും സംഭവിക്കുന്നതായി നാം നിരീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ പ്രകൃത്യാതീതമായ ഒരു അഭൗതിക ശക്തിയും പ്രപഞ്ചത്തില്‍ ഇടപെടുന്നില്ല. തത്ത്വശാസ്ത്രപരമായ നാച്ചുറലിസത്തിന്റെ അടിത്തറ ഈ നിരീക്ഷണമാണ്.

നിരീശ്വരവാദികളും ശാസ്ത്രവും – 2

രണ്ടാം ഭാഗം ശാസ്ത്രവളര്‍ച്ചക്ക് വിഘാതമായി നിലകൊണ്ടു എന്ന് നിരീശ്വരവാദികള്‍ ആരോപിക്കുന്ന ഇസ്‌ലാം മതം യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. ശാസ്ത്രത്തിന്റെ ഈറ്റില്ലമാണെന്ന് അവകാശപ്പെടുന്ന യൂറോപ്പിലേക്ക് ശാസ്ത്രത്തിന്റെ തിരിനാളങ്ങള്‍ എത്തിച്ചേര്‍ന്നത് തന്നെ ഇസ്‌ലാമികലോകത്ത് നിന്നായിരുന്നു. മധ്യകാലഘട്ടത്തില്‍

നിരീശ്വരവാദികളും ശാസ്ത്രവും 1

മനുഷ്യജീവിതത്തില്‍ ശാസ്ത്രത്തിനുള്ള സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. സാംസ്‌കാരികമായി ഉന്നതി പ്രാപിച്ച ഏതാണ്ടെല്ലാ സമൂഹങ്ങളിലും ശാസ്ത്രം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. പ്രപഞ്ചത്തില്‍ ഒളിഞ്ഞിരിക്കുന്ന ഊര്‍ജരൂപങ്ങളെ പുറത്തെടുത്ത് തനിക്ക് ഉപകാരപ്രദമാകുംവിധം പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യന്‍.

മതം Vs ശാസ്ത്രം

നൂറ്റാണ്ടുകളായി നടക്കുന്ന മതവും ശാസ്ത്രവും തമ്മിലുള്ള പോരാട്ടത്തിൻറെ ലൈവ് സ്‌കോർ! ആരാണ് മുന്നിട്ട് നില്കുന്നത്?

ശാസ്ത്രം ശരണം ഗച്ഛാമി

ശാസ്ത്രം പറയുന്നത് മാത്രമേ അംഗീകരിക്കൂ, ശാസ്ത്രം തെളിയിക്കാത്തതെല്ലാം വിഡ്ഢിത്തമാണ് എന്നൊക്കെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ, അയാൾക്ക് ശാസ്ത്രത്തെ കുറിച്ച് വല്യ ധാരണയില്ല എന്നതിന്റെ ശാസ്ത്രീയമായ തെളിവാണത്*.