നാസ്തികയുക്തിയുടെ ഉറവിടം?
നിരീശ്വരവാദത്തിന് യുക്തിയെ ന്യായീകരിക്കാനോ വിശ്വസിക്കാനോ നിർവാഹമില്ല. ദൈവത്തെ നിരാകരിക്കുന്നത് സ്വന്തം യുക്തിയെ തന്നെ നിരാകരിക്കലാണ്.
നിരീശ്വരവാദത്തിന് യുക്തിയെ ന്യായീകരിക്കാനോ വിശ്വസിക്കാനോ നിർവാഹമില്ല. ദൈവത്തെ നിരാകരിക്കുന്നത് സ്വന്തം യുക്തിയെ തന്നെ നിരാകരിക്കലാണ്.
നമുക്കൊരു കാര്യം അറിയാമെന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? ഒരു കാര്യം അറിയാമെന്ന് നമ്മളെങ്ങനെ അറിയും? അറിവ് നേടാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെ?
നൂറ്റാണ്ടുകളായി നടക്കുന്ന മതവും ശാസ്ത്രവും തമ്മിലുള്ള പോരാട്ടത്തിൻറെ ലൈവ് സ്കോർ! ആരാണ് മുന്നിട്ട് നില്കുന്നത്?
നമുക്ക് ശരി എന്ന് തോന്നതെല്ലാം യഥാർത്ഥത്തിൽ യുക്തിഭദ്രമാണോ?