നിരീശ്വരവാദത്തിൻറെ പരിണിതഫലങ്ങൾ

നാസ്തിക അവകാശവാദങ്ങൾ ശരിയാണെങ്കിലത് നയിക്കുന്നത് അനിവാര്യമായൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ്. നിരീശ്വരവാദപ്രകാരം ജീവിതം ഒരു പരിഹാസ്യമാണ്.

തുടർന്ന് വായിക്കുക

തെളിവില്ലായ്മയിലെ വെളിവില്ലായ്മകൾ

എന്താണ് ശാസ്ത്രം, എന്താണ് തെളിവ്, എന്താണ് ദൈവം എന്നതൊക്കെ ഒരാൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് തെളിവില്ലായ്മയിലെ പ്രധാന വെളിവില്ലായ്മ.

തുടർന്ന് വായിക്കുക

ജ്ഞാനശാസ്ത്രം

നമുക്കൊരു കാര്യം അറിയാമെന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? ഒരു കാര്യം അറിയാമെന്ന് നമ്മളെങ്ങനെ അറിയും? അറിവ് നേടാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെ?

തുടർന്ന് വായിക്കുക

റാൻഡം യഥാർത്ഥത്തിൽ റാൻഡമാണോ?

ഒരു സ്രഷ്ടാവിലേക്ക് നയിക്കുന്നിടത്തെല്ലാം നാസ്തികർ തിരുകികയറ്റുന്ന ഒന്നാണ് റാൻഡം, അഥവാ യാദൃച്ഛികത. റാൻഡം യഥാർത്ഥത്തിൽ റാൻഡമാണോ? റാൻഡമായി എന്തെങ്കിലും സമഭാവിക്കുന്നുണ്ടോ?
(Coming soon...)

തുടർന്ന് വായിക്കുക