മതമാണോ പ്രശ്നം?

യുദ്ധങ്ങൾ, കലാപങ്ങൾ, അക്രമങ്ങൾ അങ്ങനെ മനുഷ്യ വംശം നേരിടുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, നാസ്തികരുടെ കയ്യിലുള്ള ഒറ്റമൂലിയാണ് മതരാഹിത്യം.